കോ​ഴി​ക്കോ​ട്: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് സ്കൂ​ൾ പി​ടി​എ അം​ഗ​ത്തി​ന്‍റെ മ​ർ​ദ​നം. കോ​ഴി​ക്കോ​ട് കോ​ക്ക​ല്ലൂ​ർ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സ്കൂ​ൾ കാ​ന്‍റീ​നി​ൽ വ​ച്ച് പി​ടി​എ അം​ഗം സ​ജി മ​ർ​ദി​ച്ചെ​ന്ന് കു​ട്ടി ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ​ജി​ക്കെ​തി​രെ ബാ​ലു​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.