വ​യ​നാ​ട്: പ​ന​മ​രം കൈ​ത​ക്ക​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പെ​രു​ന്ത​ട്ട സ്വ​ദേ​ശി മു​ണ്ടോ​ട​ന്‍ സു​ബൈ​ര്‍ ആ​ണ് മ​രി​ച്ച​ത്. സു​ബൈ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

സ​ഹ​യാ​ത്രി​ക​നെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.