തൊ​ടു​പു​ഴ: വെ​റ്റി​ന​റി ഡോ​ക്ട​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് വെ​റ്റി​ന​റി ഡോ​ക്ട​റെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചത്. തൊ​ടു​പു​ഴ ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റി​ന​റി സ​ർ​ജ​നാ​ണ് ക​ടി​യേ​റ്റ​ത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നും ഭാ​ര്യ​ക്കും ക​ടി​യേ​റ്റി​രു​ന്നു. നാ​യ​യു​ടെ ക​ടി​യേ​റ്റ എ​ല്ലാ​വ​ർ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കി.