കല്ലാനോട് കലമറ്റത്തിൽ പരേതരായ ശ്രീ. ഉലഹന്നാന്റെയും , (Rtd: K.S. E. B എഞ്ചിനീയർ കക്കയം) ശ്രീമതി. ത്രേസ്യാമ്മയുടെയും (Rtd:. L.P.S. കല്ലാനോട്) മകൻ ശ്രീ. ജോബി ജോൺ (48) അമേരിക്കയിൽ നിര്യാതനായി. കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ. അശ്വിൻ, ഐലിൻ, ആരോൺ മൂവരും വിദ്യാർത്ഥികൾ.

സഹോദരങ്ങൾ ഷാജി ജോൺ ( ബാഗ്ലൂർ ) വിനോദ് ജോൺ കല്ലാനോട് ആനി മെർലിൻ (ഓസ്ട്രേലിയ) സംസ്കാരം അമേരിക്കയിൽ നടക്കും.