കോ​ട്ട​യം: ഓ​ണം ബ​മ്പ​റി​ന്‍റെ ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റി​രി​ക്കു​ന്ന​ത് കോ​ട്ട​യ​ത്ത്. മീ​നാ​ക്ഷി ലോ​ട്ട​റി​സി​ലാ​ണ് ടി​ക്ക​റ്റ് വി​റ്റി​രി​ക്കു​ന്ന​ത്. പാ​ലാ​യി​ൽ ന​ട​ന്ന് ലോ​ട്ട​റി വി​ൽ​ക്കു​ന്ന പാ​പ്പ​ച്ച​ൻ വി​റ്റ ലോ​ട്ട​റി​ക്കാ​ണ് ര​ണ്ടാം സ​മ്മാ​നം.

പാ​ലാ​യി​ലെ ബ്രാ​ഞ്ചി​ൽ നി​ന്ന് അ​ഞ്ച് ടി​ക്ക​റ്റാ​ണ് പാ​പ്പ​ച്ച​ൻ എ​ടു​ത്ത​ത്. ഈ ​അ​ഞ്ച് ടി​ക്ക​റ്റാ​ണ് പാ​പ്പ​ച്ച​ൻ ന​ട​ന്ന് വി​റ്റ​ത്. ര​ണ്ടാം സ​മ്മാ​നം TG 270912 എ​ന്ന ന​മ്പ​റി​നാ​ണ്.