ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി​ലി​യോ​ണി. നീ​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി പേ​രെ​ടു​ക്കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി​യ​തോ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​ന​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

ത​ന്റെ ഈ ​യാ​ത്ര​യി​ലു​ട​നീ​ളം സ​ണ്ണി​യ്ക്ക് പി​ന്തു​ണ​യാ​യി കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് ഭ​ര്‍​ത്താ​വ് ഡാ​നി​യേ​ല്‍ വെ​ബ്ബ​റാ​യി​രു​ന്നു.
ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ആ​യി​രു​ന്നു താ​രം ബോ​ളി​വു​ഡി​ല്‍ എ​ത്തി​യ​ത്.

പി​ന്നീ​ട് നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച സ​ണ്ണി ഇ​പ്പോ​ള്‍ മ​ല​യാ​ളം ഉ​പ്പെ​ടെ​യു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

ഇ​പ്പോ​ള്‍ ആ​മ​സോ​ണ്‍ പ്രൈ​മി​ന്റെ സൂ​പ്പ​ര്‍ ഹി​റ്റ് സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി ഷോ ​ആ​യ വ​ണ്‍ മൈ​ക്ക് സ്റ്റാ​ന്‍​ഡി​ലൂ​ടെ സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് താ​രം.

ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്റെ ആ​സ്തി​യെ കു​റി​ച്ചും വ​രു​മാ​ന​ത്തെ കു​റി​ച്ചും ഒ​ക്കെ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ ആ​ണ് വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്.

ഏ​താ​ണ്ട് 98 കോ​ടി ഡോ​ള​ര്‍ ആ​ണ് സ​ണ്ണി ലി​യോ​ണി​യു​ടെ ആ​കെ​യു​ള്ള ആ​സ്തി. ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ 19 കോ​ടി വി​ല​മ​തി​ക്കു​ന്ന ബം​ഗ്ലാ​വും സ​ണ്ണി​ക്ക് ഉ​ണ്ട്.

അ​ക്ക്നോ​ള​ജ് ഡോ​ട്ട് കോം ​എ​ന്ന സൈ​റ്റാ​ണ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ട​ത്
12 കോ​ടി രൂ​പ​യാ​ണ് സ​ണ്ണി ലി​യോ​ണി​ന്റെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​വ​ര്‍​ഷ ശ​മ്പ​ളം.

സി​നി​മ​യി​ല്‍ നി​ന്നും അ​വ​താ​ര​ക എ​ന്ന നി​ല​യി​ലു​മാ​ണ് താ​ര​ത്തി​ന്റെ ഈ ​വ​രു​മാ​നം. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് സ​ണ്ണി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഒ​രു മാ​സ​ത്തെ ശ​രാ​ശ​രി വ​രു​മാ​നം.

പൂ​ജ ഭ​ട്ട് ഒ​രു​ക്കി​യ ജി​സം 2വി​ലൂ​ടെ​യാ​യി​രു​ന്നു സ​ണ്ണി ലി​യോ​ണി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ജാ​ക്ക്പോ​ട്ട്, രാ​ഗി​ണി എം​എം​എ​സ് 2, ഏ​ക് പ​ഹേ​ലി ലി​ല തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ലൂ​ടേ​യും സ​ണ്ണി ക​യ്യ​ടി നേ​ടി.

എ​ന്നാ​ല്‍ ത​ന്റെ ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്ത് പ​ല മു​ന്‍​നി​ര താ​ര​ങ്ങ​ളും സ​ണ്ണി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചി​രു​ന്നു.

ഒ​രി​ക്ക​ല്‍ ത​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ നി​ന്നും നാ​യ​ക​ന്മാ​രെ അ​വ​രു​ടെ ഭാ​ര്യ​മാ​ര്‍ ത​ട​യു​ന്ന​താ​യി സ​ണ്ണി തു​റ​ന്ന​ടി​ച്ചി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ മ​ധു​ര​രാ​ജ എ​ന്ന സി​നി​മ​യി​ല്‍ സ​ണ്ണി എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ താ​ര​ത്തി​ന്റെ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ള്‍ കൂ​ടി മ​ല​യാ​ള​ത്തി​ല്‍ ഒ​രു​ങ്ങു​ന്നു​ണ്ട്.