കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ: ജെയിംസ് വട്ടപ്പറമ്പിൽ, 72, സെപ്റ്റംബർ 15ന് അന്തരിച്ചു. ഭാര്യ മേരി. മക്കൾ: ബെൻസൺ, സോണി.   സംസ്‌കാരം 19 തിങ്കളാഴ്ച കോറൽ സ്പ്രിങ്ങിൽ.

വിലാസം : സംസ്കാരവും കാഴ്ചയും 19-ന് തിങ്കളാഴ്ച 1400 സൗത്ത് സ്റ്റേറ്റ് റോഡിലുള്ള ഔവർ ലേഡി ക്യൂൻ ഓഫ് ഹെവൻ ചർച്ചിൽ.

7 നോർത്ത് ഫോർട്ട് ലോഡർഡേൽ
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പൊതുദർശനം, തുടർന്ന് ശവസംസ്‌കാര കുർബാനയും സംസ്‌കാരവും.