ല​ണ്ട​ൻ: വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​ർ. 2022 ലേ​വ​ർ ക​പ്പി​നു​ശേ​ഷം വി​ര​മി​ക്കു​മെ​ന്ന് 41കാ​ര​നാ​യ സ്വി​സ് താ​രം പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ 24 വ​ർ​ഷം നീ​ണ്ടു​നി​ന്ന ക​രി​യ​റാ​ണ് ഫെ​ഡ​റ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്ര​ഖ്യാ​പ​നം.

ടെ​ന്നീ​സ് കോ​ർ​ട്ടി​ലെ മി​ന്നും താ​ര​മാ​യ ഫെ​ഡ​റ​ർ 20 ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​ങ്ങ​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 24 വ​ർ​ഷ​ത്തി​നി​ടെ 103 കി​രീ​ട​ങ്ങ​ളും ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

16-ാം വ​യ​സി​ൽ (1997ൽ) ​പ്ര​ഫ​ഷ​ണ​ൽ ടെ​ന്നി​സി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഫെ​ഡ​റ​ർ ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ളാ​യി പ​രി​ക്കു​മൂ​ലം ടെ​ന്നീ​സ് കോ​ര്‍​ട്ടി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് പ​ല​പ്പോ​ഴും വി​ല്ല​നാ​യ​ത്.