ഫിലഡല്‍ഫിയ: അമേരിക്കയില്‍ ഫിലഡല്‍ഫിയ റിവൈവല്‍ സഭയുടെ സ്ഥാപകനും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ നൈനാന്‍ തോമസ് (ഷിജു, 56) നിര്യാതനായി. മാവേലിക്കര കരിമ്പില്‍ പ്രൊഫസര്‍ തോമസ് നൈനാന്റെ (ബിഷപ്പ് മൂര്‍ കോളജ് മാവേലിക്കര) മകനാണ്. മാതാവ് വത്സ തോമസ് (യൂഎസ്എ). ഭാര്യ: റീന നൈനാന്‍ (തേരടപുഴ പാലക്കാട് ),മക്കള്‍: മിറിയ നൈനാന്‍, ലിയ നൈനാന്‍. സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബര്‍ 17 ന് 11.30 ന് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 നടക്കും.