കണ്ണൂര്‍ സര്‍വ്വകലാശാല മുൻ വൈസ് ചാന്‍സലര്‍ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു. പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായിരുന്നു.

ദീര്‍ഘകാലം ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്തി. രുവല്ല അഴിയിത്തുചിറ കാരയ്ക്കൽ സ്വദേശിയാണ്