ന്യൂജെഴ്‌സി: ആലപ്പുഴ, കാരിച്ചാല്‍ ചാലപ്പുഴഞ്ഞയില്‍ ചാക്കോ (92) ന്യൂജെഴ്‌സിയില്‍ നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍നിന്ന് വിരമിച്ചതിനുശേഷം മകന്‍ സരോഷിനോടൊപ്പം ന്യൂജെഴ്‌സിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ. മക്കള്‍: സിപ്പി ജോര്‍ജ്ജ് (ജോര്‍ജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വര്‍ഗീസ്), സിന്നി പോള്‍ (ഷിബു പോള്‍), സരോഷ് ജേക്കബ് (ലിഷ മേരി പോള്‍) – ന്യൂജെഴ്‌സി. സംസ്‌ക്കാര ശുശ്രൂഷ സെപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 11.30 ന് (85 Pleasant Hill Road, Chester , NJ 07930).