ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ട​ക്കം 27 പേ​രാ​ണ് ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ജാം​ന​ഗ​ർ ക​ള​ക്ട​ർ സൗ​ര​ഭ് പ​ർ​ഗി​യും അ​റി​യി​ച്ചു.