കൊ​ല്ലം: മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ (63) അ​ന്ത​രി​ച്ചു. വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ വീ​ണാ​ണ് മ​ര​ണം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ‌‌‌

ഉ​ട​ൻ​ത​ന്നെ പ്ര​താ​പ​വ​ർ​മ്മ​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചാ​ത്ത​ന്നൂ​ർ മു​ൻ എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് പ്ര​താ​പ​വ​ർ​മ്മ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്.