ഹ്യൂസ്റ്റൺ :കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ഹൂസ്റ്റണിൽ നിര്യാതനായി. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു.

സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.
ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്.

ഭാര്യ : സൂസി ജോർജ്, മക്കൾ : സുനിൽ ജോൺ, സുജി തോമസ്. ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ ജോൺ.