ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ-85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം, ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്. മക്കൾ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം. കൊച്ചുമക്കൾ : നിധി,സേജൻ.ദിലൻ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) നടക്കും.

ജൂലൈ 9 നും ശനിയാഴ്ച രാവിലെ 9 മുതൽ 9 10.30 വരെ സംസ്കാര ശുശ്രൂഷ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞു 1.45 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ Hancock Drive, Austin, TX 78731) മൂന്നാം ഭാ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കും.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം

ഉണ്ടായിരിക്കുന്നതാണ്.

ലൈവ്ീം ലിങ്കുകൾ:

www.trinitymtc.org/live/

കൂടുതൽ വിവരങ്ങൾക്ക് ; ജോജു -512 560 9952

ജീമോൻ റാന്നി