യു​​​​ക്രെ​​​​യ്ന്‍ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആ​​​​ഗോ​​​​ള​​​​ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നാ​​​​യി സ​​​​ന്പ​​​​ന്ന​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ജി-7​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​നം ജ​​​​ര്‍​​​​മ​​​​നി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചു.
ഊ​​​​ര്‍​​​​ജം, ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ, ചൈ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം മു​​​​ത​​​​ലാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ച​​​​ര്‍​​​​ച്ച​​​​യാ​​​​കും.

ഹാം​​​​ബ​​​​ര്‍​​​​ഗി​​​​ന​​​​ടു​​​​ത്ത് വെ​​​​യ്സ​​​​ന്‍​​​​ഹോ​​​​സി​​​​ലാ​​​​ണ് മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സ​​​​മ്മേ​​​​ള​​​​നം. യു​​​​ക്രെ​​​​യ്ന്‍, മോ​​​​ള്‍​​​​ഡോ​​​​വ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​ര്‍ പ്ര​​​​ത്യേ​​​​ക അ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ം. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ആ​​തി​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന ജ​​​​ര്‍​​​​മ​​​​ന്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ന്ന​​​​ലേ​​​​ന ബാ​​​​യ​​​​ര്‍​​​​ബോ​​​​ക്ക് അ​​​​ടു​​​​ത്തി​​​​ടെ യു​​​​ക്രെ​​​​യ്ന്‍ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വ് സ​​​​ന്ദ​​​​ര്‍​​​​ശി​​​​ച്ചി​​​​രു​​​​ന്നു.