ഫി​ല​ഡ​ല്‍​ഫി​യ: പെ​ന്‍​സി​ല്‍​വാ​നി​യ, ഡെ​ല​വ​ര്‍, ന്യൂ​ജേ​ഴ്സി ഏ​രി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് യു​എ​സ്‌എ പ്ര​ഥ​മ​ന്‍ ഡോ. ​കൃ​ഷ്ണ കി​ഷോ​ര്‍ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു നി​ര്‍​വ​ഹി​ക്കും. മെ​യ് 15 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30ന് ​നു ജം​ബോ സീ ​ഫു​ഡ് ബാ​ങ്ക്റ്റ് ഹാ​ളി​ല്‍ (Jumbo Seafood, 725 Bustleton pike, Feasterville-Trevose, PA 19053)ആ​ണ് പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ക.
ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മാ​മാ​ങ്ക​മാ​യ ട്രൈ​സ്റ്റേ​റ്റ് ഓ​ണ​മ​ഹോ​ത്സ​വ​ത്തി​ന് ഇ​തോ​ടു​കൂ​ടി കൊ​ടി​യേ​റും. ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളീ സം​ഘ​ട​ക​ള്‍ എ​ല്ലാം ഒ​രേ കു​ട​കീ​ഴി​ല്‍ ഒ​ന്നി​ച്ച​ണി​നി​ര​ന്നു ആ​യി​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ത്ത​പ്പെ​ടും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ക​ലാ പ​രി​പാ​ടി​ക​ളും അ​ത്താ​ഴ വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ചെ​യ​ര്‍ മാ​ന്‍ സാ​ജ​ന്‍ വ​ര്‍​ഗീ​സ് (215 906 7118) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ണി വ​ര്‍​ഗീ​സ് (267 213 5544), ട്ര​ഷ​റ​ര്‍ ഫി​ലി​പ്പോ​സ് ചെ​റി​യാ​ന്‍ (215 605 7310), ഓ​ണം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജീ​മോ​ന്‍ ജോ​ര്‍​ജ് (267 970 4267), എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി​ന്‍​സെ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​ബി ജോ​ര്‍​ജ്, ജോ​ണ്‍ സാ​മു​വേ​ല്‍, സു​ധ ക​ര്‍​ത്താ, ആ​ശ അ​ഗ​സ്റ്റി​ന്‍, ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സു​മോ​ദ് നെ​ല്ലി​ക്കാ​ല