യുക്രൈനിന്റെ അഖണ്ഡതയും പരമാധികാരവും പുനഃസ്ഥാപിക്കേണ്ടത് റഷ്യയുടെ ഉത്തരവാദിത്തമാണെന്ന് സ്‌കോൾസ് കോളിൽ ഊന്നിപ്പറഞ്ഞു. യുക്രൈന് നൽകുന്ന പിന്തുണ ജർമ്മനി തുടരും. ആവശ്യമായ സഹായം ഉറപ്പു വരുത്തും. റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നത് ആലോചനയിലാണെന്നും ജർമ്മൻ വക്താവ് അറിയിച്ചു.