ഡാലസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രാഹാമിന്റെ (മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന്‍ അനീഷിന്റെ (എ്രബാഹാം കുര്യന്‍, കംപ്യുട്ടര്‍ എഞ്ചിനീയര്‍ ) ഭാര്യ തനൂജ, 38,  ഹൂസ്റ്റണിൽ   മെയ് 1-നു അന്തരിച്ചു.

പരേതയുടെ പിതാവ് തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി. ജി. മാത്യു, മതാവ് ആലീസ് ചെറിയാന്‍
തനൂജ സോഫ്റ്റ്‌വേയര്‍ എഞ്ചനീയര്‍ ആയി യൂണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പറും  ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറയുന്നു

മക്കള്‍ ടാനിയ (11) എയിഡന്‍ (8)
ഏക സഹോദരി സ്മിതാ എബ്രാഹാം ഡാലസില്‍

സംസ്‌ക്കാരം മെയ് 5  വ്യാഴം 1  മണിക്ക്  മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്, 11550 ലൂണ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75019  (ഇന്‍ഡ്യന്‍ സമയം രാത്രി പതിനൊന്നര)

സംസ്‌കാരം: റോളിംഗ് ഓക്‌സ് സെമിത്തെരി, 400 ഫ്രീപ്പോര്‍ട്ട് പാര്‍ക്ക് വെ, കൊപ്പെല്‍, ടെക്‌സസ്-75019

തനുജ മാത്യുവിന്റെ വേര്‍പാടില്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് – സണ്ണി കോവൂര്‍ 972 955 4211 ദീപു എബ്രാഹാം 214 529 5950 ജൂലീയാനാ 972 955 8112

Live: https://youtu.be/9vmx7dhVXws