കുവൈത്തിൽ പി. സി. ആർ. പരിശോധനക്കുള്ള നിരക്ക് 6 ദിനാർ ആയി നിജപ്പെടുത്തി. ആരോഗ്യ മന്ത്രാലയമാണ് നിരക്ക് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറപ്പെടുവിച്ചത്. ജനുവരി 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. 9 ദിനാർ ആണു ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന നിലവിലെ നിരക്ക്.