കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി ചോയ്സ് ഫൂട് വെയർ ഉടമയും “വൺ ഇന്ത്യ വൺ പെൻഷൻ” യുഎസ്എ ജനറൽ സെക്രട്ടറിയുമായ ബോബി തോമസ് (ന്യൂയോർക്ക്) പരേതന്റെ മകൻ ആണ്.
മറ്റ് മക്കൾ: ബന്നി തോമസ് (ഖാസിബാദ്), ബിജു തോമസ് (ലക്നൗ), ബിനറ്റ് തോമസ് (എബിസി ഫുട് വെയർ, കറുകച്ചാൽ).
മരുമക്കൾ: റജീന ബോബി (ന്യൂയോർക്ക്), സിസിലി, നാൻസി, ആഷാ.
ഭൗതിക ശരീരം ജനുവരി 27 ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കൂത്രപ്പള്ളിയിലെ
സ്വഭവനത്തിൽ കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ പ്രാർത്ഥനകൾക്ക് ശേഷം 11 മണിക്ക് പനയമ്പാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
Live streaming –https://youtu.be/G6Qo-3WHsBw
കൂടുതൽ വിവരങ്ങൾക്ക്,
ബോബി തോമസ് (ന്യൂയോർക്ക്) – 646 306 7860