ബ​ര്‍​ലി​ന്‍: ബര്‍ലിനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന വെടിവെയ്പില്‍ ഒരു മരണം. ഹൈ​ഡ​ല്‍​ബ​ര്‍​ഗ് യൂ​നി​വേ​ഴ്സി​റ്റി ലെ​ക്ച​ര്‍ ഹാ​ളി​ലാണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് വെടിവെയ്പ്പുണ്ടായത്.

 

സംഭവത്തില്‍ വെ​ടി​യു​തി​ര്‍​ത്ത​യാളാണ് മ​രി​ച്ചത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

വെ​ടി​യു​തി​ര്‍​ത്ത​യാ​ള്‍ സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാണ് റി​പ്പോ​ര്‍​ട്ട്. വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന തോ​ക്കു​ധാ​രി​യു​ടെ പ​ക്ക​ല്‍ നി​ര​വ​ധി തോ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വാ​ര്‍​ത്ത ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.