ഡാലസ് ∙ ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാലസിൽ അന്തരിച്ചു. ഭാര്യ:ചാതേലിവീട്ടിൽ ലിസി.മക്കൾ: ജോമോൻ ചാക്കോ, ജോസ്‌ന എബി ജോൺ, ജെസ്സീന ജോർജി വർഗീസ്. മരുമക്കൾ: സിമി ബേബി, എബി ജോൺ, ജോർജി വർഗീസ്.

അനുസ്‌മരണ സമ്മേളനം: ജനുവരി 12 ന് വൈകിട്ട് 6.30 മുതൽ 8.00 വരെ. സ്ഥലം:Eastgate Funeral Home, 1910 Eastgate Dr, Garland, TX 75041 .

സംസ്കാര ശുശ്രൂഷ: 13 ന് രാവിലെ 10.30 മുതൽ. സ്ഥലം:Charles W. Smith and Sons Funeral Home, 2343 Lake Rd, Lavon, TX 75166. തുടർന്ന് 12:30 നു Lakeview Cemetery, 2343 Lake Rd, Lavon, TX 75166 ൽ സംസ്കാരം നടക്കും.

ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം: www.provisiontv.in