തി​രു​വ​ന​ന്ത​പു​രം: ബ​സ് ചാ​ർ​ജ് വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ൻ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന സം​ബ​ന്ധി​ച്ച് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മ​റ്റി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ബി​പി​എ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര പ​രി​ഗ​ണി​ക്കും. കു​ടും​ബ വ​രു​മാ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ക​ണ്‍​സ​ഷ​ൻ നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ആ​ലോ​ച​ന.

രാ​ത്രി​കാ​ല യാ​ത്രാ ബ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും നി​ര​ക്കി​ൽ വ്യ​ത്യാ​സം വ​രു​ത്തു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.