കോ​ല്‍​ക്ക​ത്ത: കേ​ര​ള ക്ല​ബ്ബ് ഗോ​കു​ലം എ​ഫ്‌​സി​ക്ക് ഐ​എ​ഫ്എ ഷീ​ല്‍​ഡ് ട്രോ​ഫി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സ​മ​നി​ല. ഗ്രൂ​പ്പ് സി​യി​ലെ മ​ത്സ​ര​ത്തി​ല്‍ ബി​എ​സ്എ​സ് സ്‌​പോ​ര്‍​ടിം​ഗു​മാ​യി 1-1ന് ​സ​മ​നി​ല പാ​ലി​ച്ചു.

42-ാം മി​നി​റ്റി​ല്‍ ബി​എ​സ്എ​സ് സ്‌​പോ​ര്‍​ടിം​ഗാ​ണ് ആ​ദ്യ ലീ​ഡെ​ടു​ത്ത​ത്. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും മു​മ്പ് ഗോ​കു​ല​ത്തി​ന് സ​മ​നി​ല ക​ണ്ടെ​ത്താ​നാ​യി. ഘാ​ന സ്‌​ട്രൈ​ക്ക​ര്‍ റ​ഹീം ഒ​സു​മാ​നു ഗോ​കു​ല​ത്തി​ന്‍റെ സ​മ​നി​ല ഗോ​ള്‍ നേ​ടി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കി​ദ്ദെ​ര്‍​പു​രി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചി​രു​ന്നു