കൊ​​​​​റോ​​​​​ണ​​​​​യു​​​​​ടെ ഒ​​​​​മി​​​​​ക്രോ​​​​​ണ്‍ വകഭേദം ലോ​​ക​​മാ​​കെ പ​​ട​​രു​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ വി​​​​​ദേ​​​​​ശ​​​​​ത്തു​​​​നി​​​​ന്ന് എ​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് കേ​​​​​ന്ദ്ര ആ​​​​​രോ​​​​​ഗ്യ മ​​​​​ന്ത്രാ​​​​​ല​​​​​യം മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു. ബു​​​​​ധ​​​​​നാ​​​​​ഴ്ച പു​​​​​തി​​​​​യ മാ​​​​​ർ​​​​​ഗ​​​​​രേ​​​​ഖ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

*യാ​​​​ത്ര​​​​ക്കാ​​​​ർ എ​​​​യ​​​​ർ സു​​​​വി​​​​ധ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം.

*യാ​​​​​ത്ര​​​​​യ്ക്കു മു​​​​​ന്പു​​​​​ള്ള പ​​​​​തി​​​​​നാ​​​​​ലു ദി​​​​​വ​​​​​സ​​​​​ത്തെ യാ​​​​​ത്രാ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​ണം.

*യാ​​​​​ത്ര​​​​​യ്ക്ക് 72 മ​​​​​ണി​​​​​ക്കൂ​​​​​റി​​നു​​ള്ളി​​ലെടുത്ത ആ​​​​​ർ​​​​​ടിപി​​​​​സി​​​​​ആ​​​​​ർ നെ​​​​​ഗ​​​​​റ്റീ​​​​​വ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ അ​​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​​യ്യ​​​​​ണം.

*ഹൈ ​​​​​റി​​​​​സ്ക് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ ക​​​​​ർ​​​​​ശ​​​​​ന നി​​​​ബ​​​​ന്ധ​​​​ന​​​​​ക​​​​​ൾ പാ​​​​​ലി​​​​​ക്ക​​​​​ണം. രാ​​​​ജ്യ​​​​ത്ത് എ​​​​ത്തി​​​​യാ​​​​ൽ സ്വ​​​​ന്തം ചെ​​​​ല​​​​വി​​​​ൽ ആ​​​​ർ​​​​ടി​​​​പി​​​​സി​​​​ആ​​​​ർ ടെ​​​​സ്റ്റ് ന​​​​ട​​​​ത്ത​​​​ണം. പ​​​​രി​​​​​ശോ​​​​​ധ​​​​​നാ​​​​​ഫ​​​​​ലം നെ​​​​​ഗ​​​​​റ്റീ​​​​​വാ​​​​​യാ​​​​​ലും ഏ​​​​ഴു ദി​​​​വ​​​​സം ക്വാ​​​​​റ​​​​​ന്‍റൈ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധം. എ​​​​ട്ടാം ദി​​​​വ​​​​സം വീ​​​​ണ്ടും ആ​​​​ർ​​​​ടിപി​​​​സി​​​​ആ​​​​ർ ടെ​​​​സ്റ്റ്. നെ​​​​ഗ​​​​റ്റീ​​​​വാ​​​​യാ​​​​ൽ ഏ​​​​ഴു ദി​​​​വ​​​​സം സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണം. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, ബ്രി​​​​ട്ട​​​​ൻ, യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ, സിം​​​​ബാ​​​​ബ്‌​​​​വെ, ബ്ര​​​​സീ​​​​ൽ, ഇ​​​​സ്ര​​​​യേ​​​​ൽ, ബോ​​​​ട്‌​​​​സ്വാ​​​​ന, മൗ​​​​റീ​​​​ഷ്യ​​​​സ്, ബം​​​​ഗ്ലാ​​​​​​​​ദേ​​​​ശ്, ഹോ​​​​ങ്കോം​​​​ഗ്, ചൈ​​​​ന, സിം​​​ഗ​​​പ്പൂ​​​ർ എ​​​​ന്നി​​​​വ​​​​യാ​​​​ണു ഹൈ​​​​സ് റി​​​​സ്ക് രാ​​​​ജ്യ​​​​ങ്ങ​​​​ൾ.

* എ​​​​​ല്ലാ യാ​​​​​ത്ര​​​​​ക്കാ​​​​​രും ആ​​​​​രോ​​​​​ഗ്യ​​​​​സേ​​​​​തു ആ​​​​​പ്പ് ഡൗ​​​​​ണ്‍​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം.

*യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ കോ​​​​​വി​​​​​ഡ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ക്ക​​​​​ണം

*ഏ​​​​​തെ​​​​​ങ്കി​​​​​ലും യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​ന് രോ​​​​​ഗ​​​​​ല​​​​​ക്ഷ​​​​​ണ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​യാ​​​​​ളെ ഐ​​​​​സൊ​​​​​ലേ​​​​​റ്റ് ചെ​​​​​യ്യ​​​​​ണം.
യാ​​​​​ത്ര​​​​​ക്കാ​​​​​ർ ശാ​​​​​രീ​​​​​രി​​​​​ക അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ക്ക​​​​​ണം.

*വി​മാ​ന​മി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തെ​ർ​മ​ൽ സ്ക്രീ​നിം​ഗി​നു വി​ധേ​യ​മാ​ക്ക​ണം.

* രോ​​​​​ഗ​​​​​ല​​​​​ക്ഷ​​​​​ണ​​​​​മു​​​​​ള്ള യാ​​​​​ത്ര​​​​​ക്കാ​​​​​രെ ഉ​​​​​ട​​​​​ൻ ഐ​​​​​സൊലേ​​​​​റ്റ് ചെ​​​​​യ്യ​​​​​ണം.