പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് റേഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെഅഭിസമ്പോദന ചെയ്യുക.

കാർഷിക നിയങ്ങൾ പിൻ വലിക്കാനുള്ള തീരുമാനത്തിന് ശേഷം ആദ്യമായാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നത്. കൊറോണ വൈറസ്സിന്റെ പുതിയ വക ഭേഭം കണ്ടെത്തിയത്, അന്തരീക്ഷ മലിനീകരണം, ഇന്ത്യ-റഷ്യ സഹകരണം അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നയം വ്യക്തമാക്കും