അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്.