തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സി​നെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മി​ക്കാ​നു​ള്ള സം​ഭ​വ​ത്തി​ൽ ചാ​ൻ​സി​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. നി​യ​മ​ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ല്കാ​നാ​ണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണെ​ന്ന് വൈ​സ് ചാ​ൻ​സി​ല​റു​ടെ പ്ര​തി​ക​ര​ണം.