വേലി എളുപ്പത്തിൽ മറി കടക്കാൻ ആനകൾക്കും കഴിയും. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ദൃശ്യമാണ് ഇതിനുള്ള തെളിവ്.

കർണാടകയിലെ മൈസൂരിലെ നാഗരഹോൾ ടൈഗർ റിസർവിലെ വിഡിയോയാണ് ഇത്. നിരവധഇ പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.