പ​നാ​ജി: മും​ബൈ സി​റ്റി​ക്ക് ഐ​എ​സ്എ​ൽ സീ​സ​ണി​ൽ ഗം​ഭീ​ര തു​ട​ക്കം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മും​ബൈ കീ​ഴ​ട​ക്കി.

അം​ഗു​ളോ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളി​ലാ​ണ് മും​ബൈ​യു​ടെ മി​ന്നും ജ​യം. മ​ത്സ​ര​ത്തി​ന്‍റെ 33-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി അം​ഗു​ളോ ല​ക്ഷ്യത്തിലെത്തിച്ചു. ഈ ​ഗോ​ളി​ന് പി​ന്നാ​ലെ 36-ാം മി​നി​റ്റി​ൽ വീ​ണ്ടും അം​ഗു​ളോ ഗോവയുടെ വല കുലുക്കി.

ര​ണ്ടാം പ​കു​തി​യി​ൽ ബ്ര​സീ​ൽ താ​രം ക​റ്റാ​റ്റു മൂ​ന്നാം ഗോ​ളും നേ​ടി മും​ബൈ ജ​യം ഉ​റ​പ്പി​ച്ചു.