എല്കറിഡ്ജ്, മെരിലാൻഡ്: കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ  നായർ 72, അന്തരിച്ചു. സംഘടനയുടെ 1984, 1985, 1991, 1992 വര്‍ഷങ്ങളിലെ പ്രസിഡന്റായിരുന്നു. ഭാര്യ സുശീല നായർ. മക്കൾ: സാവിത്രി നായർ, സന്ദീപ് നായർ. മരുമകൾ: സ്‌മൃതി. കൊച്ചുമക്കൾ: സോഹൻ, സനയ നായർ.

സഹോദരർ: ശ്രീദേവി തമ്പി, ശ്രീകുമാരി രാമചന്ദ്രൻ, വിജയ ചന്ദ്രൻ, സതീഷ്ചന്ദ്രൻ നായർ.

സംസ്കാര  ശുശ്രുഷ നവംബർ  22, രാവിലെ 11  മണി. Gary L. Kaufman Funeral Home at Meadowridge Memorial Park, 7250 Washington Blvd, Elkridge, MD.