സി​ലി​ഗു​ഡി: ഉത്തര്‍പ്രദേശില്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സിലേക്കുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു.ര​ണ്ടു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു.

രാ​ജേ​ഷ്പ​തി ത്രി​പാ​ഠി, ല​ളി​തേ​ഷ്പ​തി ത്രി​പാ​ഠി എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത​ത്.രാ​ജേ​ഷ്പ​തി ത്രി​പാ​ഠി മു​ന്‍ എം​എ​ല്‍​സി​യാ​ണ്. യു​പി കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യു​മാ​ണു ല​ളി​തേ​ഷ്പ​തി ത്രി​പാ​ഠി.