കു​വൈ​ത്ത്​ സി​റ്റി: ആ​രോ​ഗ്യ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത്. ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ 84ാമ​ത്​ യോ​ഗ​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യി കു​വൈ​ത്ത്​ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക്ക്​ ന​ല്‍​കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ മ​ന്ത്രിയുടെ പ്രതികരണം .

ബ​ഹ്​​റൈ​നി​ലാ​ണ്​ മ​ന്ത്രി​ത​ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ചയാക്കും .