ചിക്കാഗോ : ചിക്കാഗോ കൈപ്പുഴ [Banglore] താന്നി ചുവട്ടിൽ ലിബിൻ [37] നിര്യാതനായി. പരേതൻ രണ്ട് വർഷമായി ക്യാൻസർ ബാധിതനായിരുന്നു . സംസ്കാരം ശനിയാഴ്ച ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

ഭാര്യ ചിന്നു ഉഴവൂർ വേര് പടപ്പനാൽ കുടുംബാംഗമാണ് ആണ് മൂന്നര വയസുള്ള അബ്രു ഏക പുത്രനാണ്