നെയ്യാറ്റിൻകരയിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് 20 പേർക്ക് പരുക്ക്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജനറൽ ആശുപത്രിയിലാണ്.