അടൂര്‍: മണക്കാല പുതുമാറത്തില് ബഥേല്‍ മന്ദിരത്തില്‍ പരേതനായ ഗീവര്‍ഗീസ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകന് ജയിംസ് വര്‍ഗീസ് (65) കാനഡയില്‍ സെപ്റ്റംബര്‍ 30-ന് അന്തരിച്ചു.
ഭാര്യ: സാറാമ്മ ജയിംസ് (അമ്മുക്കുട്ടി, വെട്ടിയാര്‍ പീടികയില്‍).
മക്കള്‍: ജെറിന് ജയിംസ് (കാനഡ), ജീന്‍ (യു.കെ), ജയ്സണ്‍ (ഓസ്ട്രേലിയ).
മരുമക്കള്‍: വിനീത ജെറിന്, ജിമ്മി വര്‍ഗീസ്, രേഷ്മ ജോണ്സണ്.
കൊച്ചുമക്കള്‍: ഐസക്, എലിജ, എസ്തര്, ജോസിയ, ജൂലിയ, ഏവ.
സഹോദരങ്ങള്‍: ബാബു വര്‍ഗീസ് & ജോയമ്മ (ഷാര്‍ജ), മോളി സൈമന് എണ്ണക്കാട്, ലിസി ജോസഫ് (അടൂര്‍), എല്‍സി പീറ്റര്‍ (പന്തളം),
അനുസ്മരണ ശുശ്രൂഷ ഒക്ടോബര്‍ 16-നു ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 മുതല്‍ 5.30 വരേയും, സംസ്കാര ശുശ്രൂഷ വൈകിട്ട് 6 മണിക്കും കാനഡയില്‍ നടത്തും. ലൈവ് സ്ട്രീം: http://eventcreate.com/e/varghese