ഫിലാഡൽഫിയ: ബെസി  എബ്രഹാം മാത്യു അന്തരിച്ചു. പെൻസിൽ വേനിയ  ചർച്ച് വില്ലിലെ സെന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ചർച്ച്  അംഗമാണ്.
ഭർത്താവ് ജിജി മാത്യു. മക്കൾ: എസ്രാ മാത്യു, റിബെക്കാ മാത്യു.
കൂടുതൽ വിവരങ്ങൾ പിന്നാലെ