കാലിഫോര്‍ണിയ: മൂവാറ്റുപുഴ ആവോലി തുരുത്തിയില്‍ കിഴക്കേല്‍ ജോസഫ് തോമസ് (87, റിട്ട.പ്രിന്‍സിപ്പല്‍ ഡിനോബിലി സ്കൂള്‍ ധന്‍ബാദ്) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച  പത്തിന് വാഴക്കുളം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

ഭാര്യ ചിന്നമ്മ കരിമണ്ണൂര്‍ തോട്ടുപാട്ട് കുടുംബാംഗം. മക്കള്‍: ഡോ. പ്രകാശ്  (ഓങ്കോളജിസ്റ്റ് കാലിഫോര്‍ണിയ, യുഎസ്എ), പ്രദീപ് (ബാങ്ക് മാനേജര്‍ ഷിക്കാഗോ, യുഎസ്എ). മരുമക്കള്‍: ഡോ. സുജ, ജാനസ്.