അറ്റ്‌ലാന്റ: ജോര്‍ജിയയില്‍ അന്തരിച്ച പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം ഒക്ടോബര്‍ 16 ശനിയാഴ്ച നടത്തും. മെമ്മോറിയല്‍ സര്‍വീസ് ഒക്ടോബര്‍ 15 വെള്ളി വൈകിട്ട് ആറു മണി

പ്രസിദ്ധ സുവിശേഷകനും എക്‌സല്‍ മിനിസ്ട്രിസ് ചെയര്‍മാനുമായ റവ തമ്പി മാത്യുവിന്റെ പുത്രിയാണ്. ഭര്‍ത്താവ് : ജോസി, മക്കള്‍: എലിയ (3), ആഷലിന്‍ (6 മാസം)