ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി.

കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 104.15 രൂപയും ഡീസൽ ലീറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില. ിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.