ഹൂസ്റ്റൻ ∙ ഹരിപ്പാട് പള്ളിപ്പാട് ഊട്ടു മനയ്ക്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് കൊച്ചാണ്ടി (79) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ ഗീവർഗീസ് കരുവാറ്റ മുളവന കുടുംബാംഗം. മക്കൾ: സുനു ജോയി (ഹൂസ്റ്റൻ), സുജ കുര്യൻ, സജു ഗീവർഗീസ്. മരുമക്കൾ: ജോയി എബ്രഹാം (ഹൂസ്റ്റൻ), കുര്യൻ എം വർക്കി, ബിനു സജു. കൊച്ചുമക്കൾ: ജെയ്സ്, ജെറിൽ, ജിതിൻ, കീർത്തി, കൃതിക, അലീന, ഏരൺ.

വാർത്ത ∙ സജി പുല്ലാട്