ഹ്യൂസ്റ്റൺ: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി കെ ചാണ്ടി കുഞ്ഞ് (82) നിര്യാതനായി.
ഭാര്യ: പരേതയായ സാറാമ്മ (റിട്ട. അദ്ധ്യാപിക, ആറാട്ടുപുഴ പ്ലാവില കണ്ടത്തിൽ കുടുംബാംഗം).
മക്കൾ: ലീനാ ഈപ്പൻ (ഹ്യൂസ്റ്റൺ), ലത ജേക്കബ്, ലിസ ബാബു, ലിറ്റി സജി.

മരുമക്കൾ: എബ്രഹാം ഈപ്പൻ (ഹ്യൂസ്റ്റൺ) , മോനച്ചൻ മങ്ങാട്ടുമഠം (കുമാരനല്ലൂർ), ബാബു ഐപ്പ് (കുന്നന്താനം), സജി കള്ളിചെറ്റേൽ (കുമ്പഴ).
സംസ്കാരം പിന്നീട് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് പള്ളിയിൽ.