പാലാ: നീലൂര്‍ വള്ളോംപുരയിടത്തില്‍ മാത്യു ജോസഫ് (പാപ്പച്ചന്‍, 92, റിട്ട. മര്‍ച്ചന്റ് നേവി ഓഫീസര്‍) അമേരിക്കയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് അമേരിക്കയില്‍ . ഭാര്യ റോസ് പാലാ കാരപുഴയ്ക്കല്‍ കുടുംബാംഗം.

മക്കള്‍:  ലിയോ, ലൂയിസ്, ഡോ. ലിസണ്‍, ലീന്‍, ഡോ. ലിറ്റി. മരുമക്കള്‍: ആനി കണിച്ചാക്കുഴി അന്പൂരി, നിജി കണിയാംപുറം എറണാകുളം, ജോസി ഏബ്രഹാം കളത്തിപ്പറന്പില്‍ എറണാകുളം, ഷെല്ലി ചിങ്ങന്തറ എറണാകുളം, ഡോ. ഉമേഷ് ബാനോട്ട് പൂന. (എല്ലാവരും യുഎസ്എ).