ദു​​​​ഷാം​​​​ബെ: അ​​​ഫ്ഗാ​​​ന്‍ പ്ര​​​ശ്ന​​​ത്തി​​​ല്‍ ഇ​​​​റാ​​​​ന്‍, അ​​​​ര്‍​​​​മേ​​​​നി​​​​യ, ഉ​​​​സ്ബ​​​​ക്കി​​​​സ്ഥാ​​​​ന്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി ഇന്ത്യന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ര്‍ ചര്‍ച്ച നടത്തി. കൂടാതെ മ​​​​ധ്യേ​​​​ഷ്യ നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്ക​​​​ലും ചര്‍ച്ചാ വിഷയമായി. താ​​​​ജി​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ദു​​​​ഷാം​​​​ബെ​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​രു​​​​പ​​​​താ​​​​മ​​​​ത് ഷാം​​​​ഗ്ഹാ​​​​യ് സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​മി​​​​തി വാ​​​​ര്‍​​​​ഷി​​​​ക ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കവേ ആണ് ഈ ചര്‍ച്ചകള്‍ നടന്നത്.

ഈ പരുപാടിയിലൂടെ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക​​​​യും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കാ​​​​ന്‍ ധാ​​​​ര​​​​ണ​​​​യാ​​​​വു​​​​ക​​​​യും ചെ​​​​യ്തു എന്നും അദ്ദേഹം വെളിപ്പെടുത്തി .
​​​​