കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​ക്ക് യൂ​ട്യൂ​ബി​ല്‍​നി​ന്ന് നാ​ല് ല​ക്ഷം മാ​സ​വ​രു​മാ​നം.കൊവിഡ് 19 മഹാമാരിക്ക് ശേഷം ആളുകളുടെ സോഷ്യല്‍ മീഡിയ ഉപയോഗം കൂടിയെന്നും ഈ സമയത്ത് താന്‍ തുടങ്ങിയ ലെക്ചര്‍ വീഡിയോകള്‍ക്ക് മികച്ച പ്രേക്ഷകരെ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി പറയുന്നു.
ദില്ലി – മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തിയ ശേഷം ബറുച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വി​ദേ​ശ സ​ര്‍​വ​ക​ലാ​ശ​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് അ​ട​ക്കം എ​ടു​ത്ത 950 ല്‍ ​അ​ധി​കം ല​ക്ച​റു​ക​ള്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​കം കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. യൂ​ട്യൂ​ബ് മാ​സം നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ല്‍​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യൂ ​ട്യൂ​ബി​ല്‍ മ​ന്ത്രി​ക്ക് 1.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ആ​ണു​ള്ള​ത്.