തിരുവനന്തപുരം: ക്ളീന്‍ കേരള കമ്ബനിക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൈമാറിയത് റീസൈക്കിള്‍ ചെയ്യാനാകാത്ത ഇരുന്നൂറ് ടണ്‍ (രണ്ട് ലക്ഷം കിലോ) മാലിന്യം. ത്തരിക്കണ്ടം, എരുമക്കഴുഴി,​ അട്ടക്കുളങ്ങര എന്നിവിടങ്ങളില്‍ നിന്നായി 2,04,430 കിലോ മാലിന്യമാണ് കോര്‍പ്പറേഷന്‍ ശേഖരിച്ചത്. ഇത്സരത്തിലുള്ള വസ്തുക്കളുടെ ഉപയോഗം കൂടി വാങ്ങുന്നത് കോര്‍പറേഷനും ബുദ്ധിമുട്ടാകുകയാണ്.

24.32 ലക്ഷം രൂപ ചെലവിട്ടാണ് കോര്‍പ്പറേഷന് പദ്ധതി നടപ്പാക്കിയത്. പുത്തരിക്കണ്ടം, എരുമക്കഴുഴി,​ അട്ടക്കുളങ്ങര എന്നിവിടങ്ങളില്‍ നിന്നായി 2,04,430 കിലോ മാലിന്യമാണ് കോര്‍പ്പറേഷന്‍ ശേഖരിച്ചത്. നഗരത്തില്‍ ​പുനഃചംക്രമണം സാദ്ധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ പറ‍ഞ്ഞു.