പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. അര്ബുദത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. പിഡിപി സംസ്ഥാന വൈസ് ചെയര്മാനാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം നഗരസഭാ കൗണ്സിലറായും പ്രവര്ത്തിച്ചിരുന്നു.