അ​​ബൂജ: അ​​ജ്ഞാ​​ത അ​​ക്ര​​മി​​ക​​ള്‍ നൈ​​ജീ​​രി​​യ​​യി​​ലെ പാ​​സ്റ്റ​​റെ കൊ​​ല​​പ്പെ​​ടു​​ത്തി. കൊല്ലപ്പെട്ടത് ക​​ഡു​​ന സം​​സ്ഥാ​​ന​ത്തുള്ള ഇ​​വാ​​ഞ്ച​​ലി​​ക്ക​​ല്‍ ച​​ര്‍​​ച്ച്‌ ഓ​​ഫ് വി​​ന്നിം​​ഗ് ഓ​​ള്‍ സ​​ഭ​​യി​​ലെ പാ​​സ്റ്റ​​ര്‍ റ​​വ. സി​​ലാ​​സ് യാ​​ക്കു​​ബു അ​​ലി ആ​​ണ്. ശ​​നി​​യാ​​ഴ്ച ക​​ഫാ​​ന്‍​​ചാ​​നി​​ലേ​​ക്കു പോ​​യ പാ​​സ്റ്റ​​റെ ഞാ​​യ​​റാ​​ഴ്ച കി​​ബോ​​റി​​യി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ല്‍ ആണ് കണ്ടെത്തിയത്.

ഇപ്രകാരം ക​​ഴി​​ഞ്ഞ 12 വ​​ര്‍​​ഷ​​ത്തി​​നി​​ടെ 43,000 ക്രൈ​​സ്ത​​വ​​രെ​​യാ​​ണ് നൈ​​ജീ​​രി​​യ​​യി​​ലെ ഇ​​സ്‌ലാമി​​ക ഭീ​​ക​​ര​​ര്‍ കൊ​​ല​​പ്പെ​​ടുത്തിയിട്ടുള്ളത്.