പാലാ ബിഷപ്പിന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നത് നിര്‍ഭാഗ്യകരമെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. കേരളത്തില്‍ നില നില്‍ക്കുന്ന മതസൗഹാര്‍ദത്തിന് മങ്ങലേല്‍ക്കാതെ മുന്നോട്ടുകൊണ്ടുപോകേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.